രാജപുരം പാലംങ്കല്ലിലെ ഒറ്റത്തങ്ങാടിയില്‍ ഒ.കെ ജോര്‍ജ് (ജോയ് 61)നിര്യാതനായി

രാജപുരം: പാലംങ്കല്ലിലെ ഒറ്റത്തങ്ങാടിയില്‍ ഒ.കെ ജോര്‍ജ് (ജോയ് 61)നിര്യാതനായി. മ്യതസംസ്‌കാരം നാളെ (07,10,2019)വൈകുന്നേരം നാലുമണിക്ക് രാജപുരം തിരുക്കുടുംബ ഫൊറോനാ ദേവാലയത്തില്‍ ഭാര്യ: പെണ്ണമ്മ പ്ലാച്ചേരി പുറത്ത് കുടുംബാംഗം. മക്കള്‍: അനീഷ് (ഇറ്റലി), സോണിഷ് (ഡല്‍ഹി), ജിന്റ്റു (സൗദി), മരുമക്കള്‍: ടിന്റ്റു അനീഷ്, അനിറ്റ സോണിഷ്, ജോമിഷ് തൈത്തറപ്പെല്‍, സഹോദരങ്ങള്‍: സിസ്റ്റര്‍ ലൂയിസ, തോമസ് (ഫെഡറല്‍ ബാങ്ക് രാജപുരം), ആന്‍സി മുതുകാട്ടില്‍, എമിലി മുളവനാല്‍, സലോമി ചെന്നാട് ,മനോജ് രാജപുരം, ജോണ്‍സി നന്ത്യാട്, ജെയ്‌സി (എടത്വാ

Leave a Reply