രാജപുരം: മാലക്കല്ലിലെ വ്യാപാരി ചെമ്മനാട്ട് സി.കെ. സൈമണ്‍ (64) നിര്യാതനായി. മ്യതതസംസ്‌കാരം നാളെ(10.10.2019 ) രാവിലെ 11.30 ന് മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍. ഭാര്യ: അലീസ് സൈമണ്‍ മുണ്ടപ്പുഴയില്‍ കുടുംബാംഗം. മക്കള്‍ : മാഷ്‌ലി , ഷീബ, ജിനേഷ് . മരുമക്കള്‍: സുനില്‍, ഷൈജിത്ത്, ജൂലിയന,സഹോദരങ്ങള്‍: ജോയ് , ലൂക്കോസ്, തോമസ്, പെണ്ണമ്മ കുര്യാകോസ്, പരേതനായ മത്തായി, കൊച്ച് മക്കള്‍ : ദിയ , ദര്‍ശ, ദിവ, ഷാന്‍, ഏബല്‍, സേറ .