ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 2019-20 അധ്യയനവര്‍ഷത്തെ സ്‌പോര്‍ട്‌സ് ഡേ രാജപുരം ഹോളിഫാമിലി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു

രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 2019-20 അധ്യയനവര്‍ഷത്തെ സ്‌പോര്‍ട്‌സ് ഡേ രാജപുരം ഹോളിഫാമിലി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു .സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ .ഫാദര്‍ ജോസഫ് കളത്തിപ്പറമ്പില്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ രാജപുരം ഫൊറോന ചര്‍ച്ച് വികാരി ഫാദര്‍ ജോര്‍ജ് പുതുപ്പറമ്പില്‍ അധ്യക്ഷനായിരുന്നു.ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമി കബഡി കോച്ച് ശ്രീ. ഗണേഷ് കെ കുട്ടികളുടെ സല്യൂട്ട് സ്വീകരിക്കുകയും ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.ജില്ലാ അത്ലറ്റിക് ചാമ്പ്യന്മാരായ അബിന്‍ ബിജു, അശ്വിന്‍ കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് ദീപശിഖ തെളിയിച്ച

Leave a Reply