രാജപുരം: കാഞ്ഞങ്ങാട് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു.കൊട്ടൊടി സ്വദേശി വിജയന്‍ (45) ആണ് മരിച്ചത് ഇന്നലെ രാത്രി 8 മണിയോടെ കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമാണ് ശരീരം രണ്ടായി വേര്‍പെട്ട നിലയില്‍ മ്യതദേഹം കണ്ടത്. കൊട്ടോടിയില്‍ ആദി എന്‍ജിനീറങ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. ഭാര്യ: രേഖ, മക്കള്‍: ആദി ദേവ്, അഭിനഥ്.
പരേതനോടുളള ആദരസൂചകമായി ഇന്ന് 20- 11-19-ന് ഉച്ചകഴിഞ്ഞ് 1 മണി മുതല്‍ കൊട്ടോടിയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നതല്ല