ചെ
രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ആട്‌സ് ആന്റ് സയന്‍സ് കോളേജിലെ ഈ വര്‍ഷത്തെ സ്‌പോര്‍ട്‌സ് ഫസ്റ്റ് 2K19’ന് സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് കളത്തില്‍ പറബില്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കോളേജ് വൈസ് ചെയര്‍പെഴ്‌സണ്‍ സ്‌നേഹ സ്വാഗതവും കോളേജ് ചെയര്‍മാന്‍ കിരണ്‍ ആന്റണി നന്ദിയും അറിയിച്ചു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സ്‌പോര്‍ട്‌സ് 23/11/2019 നു സമാപിക്കും.