ഹയര്‍ സെക്കന്‍ഡറി തലത്തില്‍ നടത്തിയ പ്രവര്‍ത്തി പരിചയമേളയിലെ ത്രഡ് പാറ്റേണ്‍ ഇനത്തില്‍ സബ്ജില്ലയില്‍ ഫസ്റ്റ് എ ഗ്രേഡ് നേടി

രാജപുരം: ഹയര്‍ സെക്കന്‍ഡറി തലത്തില്‍ നടത്തിയ പ്രവര്‍ത്തി പരിചയമേളയിലെ ത്രഡ് പാറ്റേണ്‍ ഇനത്തില്‍ സബ്ജില്ലയില്‍ ഫസ്റ്റ് എ ഗ്രേഡ് ജില്ലാ ലെവലില്‍ ഫസ്റ്റ് എ ഗ്രേഡ് , സംസ്ഥാനതലത്തില്‍ എ ഗ്രേഡ് ഉം നേടിയ രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും മാലക്കല്ലിലെ ചെട്ടിക്കത്തോട്ടത്തില്‍ ടോമി & വിന്‍സി ദമ്പതികളുടെ മകളുമായ ട്വിങ്കിള്‍ ടോമി.സഹോദരന്‍ ടിനു ടോമി (എം ബി ബി എസ് സ്റ്റുഡന്റ് )

Leave a Reply