ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പി.ടി.എ മീറ്റിംഗും രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസും നടന്നു

പനത്തടി: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പി.ടി.എ മീറ്റിംഗും രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസും നടന്നു.കരിയര്‍ ഗൈഡന്‍സ് കൗണ്‍സിലറായ ശ്രീ മോന്‍സി വര്‍ഗീസ് രക്ഷകര്‍ത്താക്കള്‍ക്ക് കുട്ടികളുടെ ഉപരിപഠന സാധ്യതകളെക്കുറിച്ചുള്ള ക്ലാസെടുത്തു . പ്രിന്‍സിപ്പല്‍ ഫാദര്‍ ജോ സ് കളത്തിപ്പറമ്പില്‍ സ്വാഗതം പറഞ്ഞു

Leave a Reply