ബളാംതോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൗട്ട് & ഗൈഡ്‌സ് ത്രിദിന ക്യാമ്പ് പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ജി മോഹനന്‍ ഉത്ഘാഘാടനം ചെയ്തു

പനത്തടി: ബളാംതോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൗട്ട് & ഗൈഡ്‌സ് ത്രിദിന ക്യാമ്പ് പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ജി മോഹനന്‍ ഉത്ഘാഘാടനം ചെയ്തു.സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.എം.കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു
ഹെസ് മിസ്ട്രസ് എ. രത്‌നാവതി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ജില്ലാ സെക്രട്ടറി ഹരിദാസ്, എല്‍.എ.സെക്രട്ടറി ബിന്ദു, സീനിയര്‍ അസിസ്റ്റന്റ് കെ.ജെ.തോമസ്, ടി.എം അസ്മിന, സെബാന്‍ കാരക്കുന്നേല്‍.കെ.എന്‍.വേണു,, കെ.ജെ വിനോ എന്നിവര്‍ പ്രസംഗിച്ചു.
പ്രിന്‍സിപ്പാള്‍ എം ഗോവിന്ദന്‍ സ്വാഗതവും, ബി.ചന്ദ്രന്‍ നന്ദിയും പറഞ്ഞു. ക്യാമ്പില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് രാജപുരം എസ്.ഐ കെ.രാജീവന്‍, കെ.ഹരിദാസ്, ബാലചന്ദ്രന്‍ കൊട്ടോടി, ഒ.എ അബ്രഹാം, അനിതകുമാരി, രാജി സെബാന്‍ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിക്കും
ക്യാമ്പിനോടനുബന്ധിധിച്ച് ഹോം കെയര്‍, പരിസ്ഥിതി പഠനയാത്ര, ക്യാമ്പ് ഫയര്‍ എന്നിവയും നടക്കും.

Leave a Reply