ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് മലക്കല്ലില്‍ ക്രിസ്തുമസ് പുതുവത്സര വിപണിയുടെ ഉത്ഘാടനം റവ : ഫാദര്‍ ബൈജു എടാട്ട് നടത്തി

മലക്കല്ല്: ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് മലക്കല്ലില്‍ ക്രിസ്തുമസ് പുതുവത്സര വിപണി യുടെ ഉത്ഘാടനം കള്ളാര്‍ ഗ്രാമപ്പഞ്ചായത് മെമ്പര്‍ ജെനീഷ് ന്റെ അദ്യക്ഷതയില്‍ റവ : ഫാദര്‍ ബൈജു എടാട്ട് ആദ്യ വില്പന നടത്തി ഉത്ഘാടനം ചെയ്തു . ഒരുമാസം മുന്‍പ് ത്രിവേണിയുടെ പ്രാധാന്യത്തെ കുറിച്ചു ഗൃഹ സന്ദര്‍ശനം നടത്തി ജനങ്ങളെ ബോധവത്കരണം നടത്തിയിരുന്നു . അതിന്റെ തുടര്‍ച്ചയായി സബ്‌സിഡി വഴി നിത്യോപയോഗ സാധനങ്ങള്‍ കുടി നല്‍കുക കുടി ചെയ്യുന്നതോടെ വിലക്കയറ്റത്തില്‍ പൊറുതി മുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസകരമാകാന്‍ ത്രിവേണിക്കു കഴിഞ്ഞു . നല്ല വിലക്കുറവില്‍ ക്രിസ്തുമസ് കേക്ക് ത്രിവേണിയില്‍ ലഭിക്കുന്നു . ഇതും ജനങ്ങള്‍ക്ക് ആശ്വാസകരമാകുന്നു . ജനുവരി രണ്ടാം തീയതി വരെ ആണ് ഇത്തരത്തില്‍ സബ്‌സിഡി നല്‍കുന്നത് . നോട്ടുബുക്ക് ശതമാനം ഡിസ്‌കൗണ്ട് ഓട് കുടി നല്‍കുന്നു

Leave a Reply