യുവജനങ്ങള്‍ ആധുനിക കാലഘടത്തിന്റെ ചതിക്കുഴികളെ കരുതിയിരിക്കണമെന്ന് ബ്ര.മാരിയോ ജോസഫ്

രാജപുരം: യുവജനങ്ങള്‍ ആധുനിക കാലഘടത്തിന്റെ ചതിക്കുഴികളെ കരുതിയിരിക്കണമെന്ന് ബ്ര.മാരിയോ ജോസഫ്. രാജപുരം ബൈബിള്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് നടത്തിയ പ്രത്യേക യുവജന കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദേഹം . യുവജനങ്ങളുടെ ശരീര മാനസിക മാറ്റങ്ങളെ ഉള്‍കൊള്ളാന്‍ തക്കവിധം നമ്മുടെ മനസുകളെ പാകപ്പെടുത്തണമെന്ന് അദേഹം പറഞ്ഞു പ്രതികൂല സാഹചര്യങ്ങളില്‍ പതറാതെ നമ്മുക്ക് അനുകൂലമയി മാറ്റി ജീവിതവിജയം നേടാന്‍ നമ്മുക്ക് കഴിയണം എന്ന് അദ്ദേഹം കുട്ടി ചെര്‍ത്തു.

Leave a Reply