കാട്ടോടി സെന്റ് സേവിയേഴ്‌സ് ദേവാലയത്തിലെ തിരുനാളിന് അഞ്ഞൂറോളം വരുന്ന വിശ്വാസികള്‍ക്ക് പായസവും ചുക്ക് കാപ്പിയും ബനും നല്‍കി മതസൗഹാര്‍ദം ഊട്ടിയുറപ്പിച്ചിരിക്കുകയാണ് സി.ദാമോദരന്‍ നായരും കുടുംബവും.

രാജപുരം: കൊട്ടോടി സെന്റ് സേവിയേഴ്‌സ് ദേവാലയ തിരുനാളിള്‍പ്രദക്ഷിണം പയ്യച്ചേരി കുരുശുപളളിയില്‍ എത്തിയപ്പോള്‍ അഞ്ഞൂറോളം വരുന്ന വിശ്വാസികള്‍ക്ക് പായസവും ചുക്ക് കാപ്പിയും ബനും നല്‍കി. മതസൗഹാര്‍ദത്തിന്റെ അടിത്തറ ഊട്ടിയുറപ്പിച്ച് ഇരിക്കുകയാണ് കൊട്ടോടിയിലെ സി.ദാമോദരന്‍ നായരും കുടുംബവും. മതസൗഹാര്‍ദം ഊട്ടിയുറപ്പിച്ച് അഞ്ഞൂറോളം വരുന്ന വിശ്വാസികള്‍ക്ക് ഇവ നല്‍കിയത്. പുതിയ വീടിന്റെ ഗൃഹപ്രവേശം ദിവസമാണ് ഈ സല്‍കര്‍മ്മം ചെയ്തത്.

Leave a Reply