
രാജപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പനത്തടി സര്‍വ്വിസ് സഹകരണ ബാങ്കിന്റെ വിഹിതവും ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും അടക്കം 16 ലക്ഷം രുപയുടെ ചെക്ക് വെള്ളരിക്കുണ്ട് അസിസ്റ്റന്റ് രജിസ്റ്റാര്‍ വി ടി തോമസിന് ബാങ്ക് പ്രസിഡന്റ് അഡ്വ: ഷാലു മാത്യൂ സെക്രട്ടറി രഘുനാഥ് എന്നിവര്‍ കൈമാറി.