കള്ളാര്‍ഗ്രാമ പഞ്ചായത്തിന്റെ പതിമൂന്നാം വാര്‍ഡിലെ ഹരിത കര്‍മ്മേസേനയുടെ പ്രവര്‍ത്തന ഉദ്ഘാടനം നടത്തി

രാജപുരം: കള്ളാര്‍ഗ്രാമ പഞ്ചായത്തിന്റെ പതിമൂന്നാം വാര്‍ഡിലെ ഹരിത കര്‍മ്മേസേനയുടെ പ്രവര്‍ത്തന ഉദ്ഘാടനം കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പെണ്ണമ്മ ജയിംസ് ഉല്‍ഘാടനം ചെയ്തു .യോഗത്തില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി രാജപുരം മേഖല വൈസ് പ്രസിഡണ്ട് കൃഷ്ണന്‍ കൊട്ടോടിയില്‍ നിന്നും ഹരിത കര്‍മ്മ സേനാഗങ്ങള്‍ പ്ലാസ്റ്റിക് ഏറ്റുവാങ്ങി ടി. രത്‌നാകരന്‍ .ബി അബ്ദുള്ള എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply