രാജപുരം: പൂടംകല്ല് ടൗണില്‍ നിക്കുന്ന കൂറ്റന്‍ മാവില്‍ ഒരു കുടത്തോളം വലിപ്പമുള്ള കൊളവിക്കൂടാണ് കണാനിടയായത്. മാവിന്റെ ചില്ലകള്‍ക്കു ഇടയില്‍ ആയതിനാല്‍ ആരുടെയും ശ്രദ്ധയില്‍ പൈപതിരുന്നത്. ഇപ്പോള്‍ നല്ല വലിപ്പത്തിലുള്ള കൂടായി മാറിയിട്ടുണ്ട്..അങ്ങാടിയുടെ മധ്യത്തില്‍ ആയതിനാല്‍ ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാണ് ഈ കൊളവിക്കൂട്.കൂടിന്റെ അടിവശത്തു കൂടി ഇലക്ട്രിക്ക് ലൈന്‍ കടന്നു പോകുന്നതിനാല്‍ നശിപ്പിക്കാനും ബുദ്ധിമുട്ടാണ.