രാജപുരത്ത് തെരുവ് നായ ശല്യം രൂക്ഷം

രാജപുരം: ടൗണില്‍ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. ടൗണില്‍ തെരുവ് നായക്കള്‍ കൂട്ടമായി നിന്ന് കുരക്കുന്നത് ആളുകളെ ഭയപ്പെടുത്തുകയാണ്. രാത്രി കാലങ്ങളില്‍ ഇരു ചക്രവാഹനങ്ങള്‍ക്ക് നേരെ ഇവ ചീറിപാത്തു വരുന്നത് അപകട സാധ്യത സൃഷ്ടിക്കുന്നു. തെരുവ് നായ ശല്യത്തില്‍ പഞ്ചായത്തിന്റെ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

Leave a Reply