കൊട്ടോടി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കോടോത്ത് മാധവന്‍ നായരെഎണ്‍പതാം ജന്മദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് കളളാര്‍ മണ്ഡലം കമിറ്റിയുടെ വീട്ടില്‍ എത്തി സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിനോദ് മുണ്ടമാണി, കോണ്‍ഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുള്ള, മണ്ഡലം സെക്രട്ടറി സന്തോഷ് ചാക്കോ, കോണ്‍ഗ്രസ്പതിനാലാം വാര്‍ഡ് പ്രസിഡന്റ് കുഞ്ഞികൃഷണന്‍കുരംങ്കയ, സുരേഷ് കൂക്കള്‍, രാജേഷ് പെരുമ്പള്ളി, വിനോദ് പൂടംകല്ല്, സല്‍മാന്‍ ഫാരിസ്, ഗോപി കാഞ്ഞിരത്തടി, മനോജ് കുമാര്‍, മണികണ്ഠന്‍ എന്നിവര്‍ ആദരിക്കല്‍ ചടങ്ങില്‍ സംബന്ധിച്ചു.