- രാജപരം: സെന്റ പയസടെന്ത് കോളജ് എന്‍ എസ് എസ്, എന്‍സിസി യുണിറ്റുകളുടെ അഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപക-അധ്യാപകര്‍ക്കുമായി സൗജന്യ നേത്രപരിശോധന ക്യാംപ് സംഘടിപ്പിച്ചു. അഹല്യ അശുപത്രിയാമായി സഹകരിച്ചാണ് ക്യാംപ്. പ്രിന്‍സിപ്പല്‍ഡോ.തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. സുപ്രണ്ട് സിസ്റ്റര്‍ മെറീന, യുണിയന്‍ ചെയര്മാന് പി.കെ.അനുരാജ്, എന്‍ സി സി പ്രോഗ്രാം ഓഫിസര്‍ ലഫ്റ്റ്നന്റ തോമസ് സ്കറിയ, എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍ തോമസ് ചാക്കോ, ജിന്‍സിമോള്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.