മകരജോതി പ്രമാണിച്ച് പൂടംകല്ല്, ചുളളിക്കര ടൗണു കളില്‍ പായസവിതരണം നടത്തി

  • രാജപുരം: മകരജോതി പ്രമാണിച്ച് പൂടംകല്ല്, ചുളളിക്കര ടൗണു കളില്‍ ചുളളിക്കര ഭജനമന്ദിരത്തിന്റെ വക പായസവിതരണം നടത്തി. എല്ലാവര്‍ഷവും നടത്തിവരാറുളള പായസവിതരണം ജയരാമന്‍ ഗുരുസാമി നൗഷാദിന് നല്‍കി ഉദ്ഘാടനം ചെയ്തു. പി കെ ബാലക്യഷ്ണന്‍, വിനോദ് എ, വി. കുഞ്ഞിരാമന്‍, രതീഷ്, മനീഷ്, ബാലന്‍ മുകാംബിക,തുങ്ങിയവര്‍ നേത്യത്വം നല്‍കി.

Leave a Reply