രാജപുരം;കേരള പിറവി ദിനത്തിൻ്റെ ഭാഗമായി വണ്ണാത്തിക്കാനം ഓർമ്മ വായനശാലയിൽ വനിതാവേദിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി മിനി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു ഷീജ ബെന്നി അധ്യക്ഷയായി. ഇ രാജി, ഖദീജ എന്നിവർ സംസാരിച്ചു. ദൈനബി സ്വാഗതവും, സൗമ്യ അജേഷ് നന്ദിയും പറഞ്ഞു .