പനത്തടി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുന്നു ഭരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു

രാജപുരം
പനത്തടി പഞ്ചായത്തില്‍ കോണ്‍ഗ്രസ്,ബിജെപി, ലീഗ് കൂട്ട് കെട്ടിനെതിരെയായിരിക്കണം ഇത്തവണ ജനങ്ങള്‍ വോട്ട് ചെയ്യേണ്ടത് എന്ന് ആം ആദ്മി പാര്‍ട്ടി ഭരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഗ്ഗിീയ ശക്തികള്‍ക്ക് എതിരെ ഉള്ള പോരാട്ടത്തിന്റെ ഭാഗമായി ആം ആദ്മി പാര്‍ട്ടി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ മത്സരിക്കുന്നുണ്ട്. പാര്‍ട്ടി മത്സരിക്കാത്ത വാര്‍ഡുകളില്‍ വര്‍ഗ്ഗീയ ശക്തികളെ തോല്‍പ്പിക്കുന്നതിനായിരിക്കും വോട്ട് ചെയ്യുക എന്നും അഴിമതിക്കും,. വികസന മുരടിപ്പിനും എതിരെയുള്ള പ്രവര്‍ത്തനമായിരിക്കും ഇനിയുള്ള നാളുകളില്‍ നടത്തുക. വാര്‍ത്ത സമ്മേളനത്തില്‍ റാണി ആന്റോ, മമ്മദാലി ഫാദക്ക്, അഷറഫ് പൂടംങ്കല്ല്, സി ലീല, കെ കെ രാമന്‍ എന്നിവര്‍ പങ്കെടുത്തു.
(സിപിഐഐ എം ജില്ലാ കമ്മിറ്റിയംഗം) കൃഷ്ണന്‍ ഒക്ലാവ്

Leave a Reply