കർഷക പ്രക്ഷോഭത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും, സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചും ഫെയർ ഡ്രേഡ് അലയൻസ് കേരളയുടെ ആഭിമുഖ്യത്തിൽ മാലക്കല്ലിൽ പ്രതിക്ഷേധം നടത്തി ….
യുണിറ്റ് പ്രസിഡന്റ് ശ്രീ .ജോണി റ്റി ജേ യുടെ അധ്യക്ഷതയിൽ ഷിനോ ഫിലിപ്പ് പോത്താനമലയിൽ , പി .എം .അംബാഹം എന്നിവർ പ്രസംഗിച്ചു. ശ്രീ. റ്റി സി .ചാക്കോ സ്വാഗതവും കൃഷ്ണൻ നായർ പയ്യച്ചേരി നന്ദിയും പറഞ്ഞു. മാലക്കല്ല് ടൗണിൽ നടത്തിയവൻ പ്രതിക്ഷേധ റാലിയോടെ യോഗ നടപടികൾ അവസാനിച്ചു.