ശ്രീപുരം സെന്റ് മേരിസ് ക്‌നാനായ ദൈവാലയ കൂദാശകര്‍മ്മവും മലബാര്‍ റീജിയന്‍ കാര്യാലയത്തിന്റെ വെഞ്ചരിപ്പും നാളെ ഫെബ്രുവരി രണ്ടാം തിയതി

കണ്ണൂര്‍ : മലബാര്‍ കുടിയേറ്റ പ്‌ളാറ്റിനം ജൂബിലി സ്മാരകമായി കണ്ണൂര്‍ ശ്രീപുരത്ത് പണിപൂര്‍ത്തീകരിച്ച. സെന്റ് മേരിസ് ക്‌നാനായ ദൈവാലയ കൂദാശകര്‍മ്മവും മലബാര്‍ റീജിയന്‍ കാര്യാലയത്തിന്റെ വെഞ്ചരിപ്പും നാളെ ഫെബ്രുവരി 2 രാവിലെ 10.30 ന് അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ പ്രധാന കാര്‍മികത്വത്തിലും , മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ , ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവരുടെ സഹകാര്‍മ്മികത്വത്തിലുമാണ് കൂദാശകര്‍മ്മം നടക്കുക. കോവിഡിന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ ഓണ്‍ലൈനിലൂടെ തല്‍സമയം സംപ്രേക്ഷണം നടത്തുന്നതുമാണ്.

Leave a Reply