നിര്യാതനായി:-കള്ളാർ:- മേലേടത്ത് ചാക്കോ ചാണ്ടി (88)

നിര്യാതനായി:-കള്ളാർ:- മേലേടത്ത് ചാക്കോ ചാണ്ടി (88) നിര്യാതനായി. സംസ്കാരം നാളെ (6-2-21) ന് ശനി വൈകിട്ട് 3 മണിക്ക് കള്ളാർ സെൻറ് തോമസ് ക്നാനായ പള്ളിയിൽ. പരേതയായ അന്നമ്മ ചാക്കോ വലിയനിലത്ത് (കരിങ്കുന്നം) ഭാര്യയാണ്.മക്കൾ:- മേരി, ടോമി, ആനീസ് , സണ്ണി(ചിക്കാഗോ),ജോസ്(ചിക്കാഗോ),റെജി(ചിക്കാഗോ). മരുമക്കൾ:- മത്തായി, അന്നമ്മ ,ബേബീ, ബീന(ചിക്കാഗോ), ലൈല (ചിക്കാഗോ), മാത്യു (ചിക്കാഗോ)സഹോദരങ്ങൾ:- മത്തായി ചാണ്ടി (കരിങ്കുന്നം), അന്നക്കുട്ടി കുര്യാക്കോസ് പാട്ടപതിയിൽ (കരിങ്കുന്നം), ഫാദർ ജോസഫ് മേലേടം, തോമസ് മേലേടം (ഡാളസ്), മേരി ചാണ്ടി (എറണാകുളം)

Leave a Reply