16.01.2018 ObiturayMB AdminLeave a comment രാജപുരം: പൂടംകല്ല് ചേറ്റുകല്ലിലെ പരേതനായ അമ്പാടിയുടെ ഭാര്യ കാരിച്ചി(80) അന്തരിച്ചു. മക്കള്‍: ബാലകൃഷ്ണന്‍, സാവിത്രി, ശാന്ത, വേണു, ബിന്ദു, സിന്ധു. മരുമക്കള്‍: വെള്ളച്ചി, ബാലകൃഷ്ണന്‍, ലിജ, ശിവദാസന്‍, ഭാസ്‌ക്കരന്‍, പരേതനായ നാരായണന്‍.