പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് പാണത്തൂരില്‍ റാലി നടത്തി

  • പാണത്തൂര്‍: പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് രാവിലെ 9 മണിക്ക് പാണത്തൂരില്‍ നിന്നും റാലി നടത്തി. പനത്തടി ഗ്രാമഞ്ചായത്ത് പ്രസിഡണ്ട് പി.ജെ.മോഹനന്‍ വൈസ് പ്രസിഡണ്ട് കെ. ഹെമാംബിക ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. തമ്പാന്‍, ജനാപതിനിധികള്‍, മെഡിക്കല്‍ ഓഫീസര്‍ മാര്‍ക്ക് ജേക്കബ്, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പാലിയേറ്റീവ് വളണ്ടിയര്‍മാര്‍, റെഡ്‌ക്രോസ് വളണ്ടിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന പാലിയേറ്റീവ് ഭക്ഷണകിറ്റ് വിതരണചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിണ്ട് ഉദ്ഘാടനം ചെയ്തു.

Leave a Reply