കള്ളാർ പഞ്ചായത്ത് പതിനാലാം വാർഡിൽ ജാഗ്രത സമിതി യോഗം ചേർന്നു

പൂടംകല്ല്: കള്ളാർ പഞ്ചായത്ത് പതിനാലാം വാർഡിൽ വാർഡ് ജാഗ്രതാ സമിതി യോഗം ചേർന്നു. വാർഡംഗം എം.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. പൂടംകല്ല് താലൂക്ക് ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോബി ജോസഫ്, ആശാ വർക്കർ ലിസി ജോൺ, മാഷ് അധ്യാപകരായ കെ.മധുസൂദനൻ, മോൾസി തോമസ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: വാർഡംഗം എം.കൃഷ്ണകുമാർ ( ചെയർമാൻ), ജെഎച്ച് ഐ ജോബി ജോസഫ് ( കൺവീനർ).

Leave a Reply