ക്വാറന്റീനിൽ കഴിയുന്ന 15 കുടുംബങ്ങൾക്ക് 35 കിലോ തണ്ണിമത്തൻ സംഭാവന ചെയ്ത് കൊട്ടോടിയിലെ ഓട്ടോ തൊഴിലാളി ബാബു

പൂടംകല്ല്: കള്ളാർ പഞ്ചായത്തിലെ കൊട്ടോടി മാവുങ്കാൽ കോളനിയിൽ കോവിഡ് പോസറ്റീവായി കഴിയുന്ന 15 കുടുംബംഗങ്ങൾക്ക് 35 കിലോ തണ്ണിമത്തൻ നൽകി ഓട്ടോ തൊഴിലാളി മാതൃകയായി. കൊട്ടോടിയില ഓട്ടോ തൊഴിലാളി ബാബുവാണ് ലോക തൊഴിലാളി ദിനത്തിൽ തണ്ണിമത്തൻ സംഭാവന ചെയ്ത് മാതൃകയായത്. ഊരുമൂപ്പൻ തണ്ണിമത്തൻ കുടുംബങ്ങൾക്ക് വിതരണം ചെയ്തു.

Leave a Reply