ലോക തൊഴിലാളി ദിനത്തിൽ സേവാഭാരതിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നാടിന് മാതൃകയായി.

പൂടംകല്ല്: ലോക തൊഴിലാളി ദിനത്തിൽ സേവാഭാരതി കള്ളാർ യുണിറ്റിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ശുചീകരണവും നാടിന് മാതൃകയായി. ഇന്നു രാവിലെ മുതൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ സേവന പ്രവർത്തനങ്ങളിലാണ്. ഒരള, കൊട്ടോടി ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ, ജുമാ മസ്ജിദ് എന്നിവടങ്ങളിൽ കോവി ഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അണുനശീകരണം നടത്തി. യൂണിറ്റ് പ്രസിഡന്റ് തമ്പാൻ മഞ്ഞങ്ങാനം, സെക്രട്ടറി പ്രദീപ് മഞ്ഞങ്ങാനം എന്നിവർ നേതൃത്വം നൽകി.

Leave a Reply