ജനദ്രോഹനടപടികള്‍ക്കെതിരെ കോഗ്രസ്സ് പദയാത്ര നടത്തി.

  • രാജപുരം: എല്‍.ഡി.എഫ്. ദൂര്‍ദരണ നടപടികല്‍ പ്രതിഷേധിച്ച് കെ.പി.സി.സി.യുടെ ആഹ്വാന പ്രകാരം ബളളാല്‍ ബ്ലോക്കുകോഗ്രസ്സ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തില്‍ മുണ്ടോട്ടുനിന്നും രാജപുരത്തേക്ക് പദയാത്ര നടത്തി. രാജപുരത്ത് സമാപന സമ്മേളനം ഡി.സി.സി. പ്രസിഡണ്ട് ഹക്കിം കുന്നില്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.യൂ-സംസ്ഥാന വൈ.പ്രസിഡണ്ട് അബ്ദുള്‍ റഷീദ് മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി.അംഗം മിനാക്ഷി ബാലക്ൃഷ്ണന്‍, ഹരീഷ് പി. നായര്‍, വി.കുഞ്ഞികണ്ണന്‍, ബിനോയി ആന്റണി, തങ്കച്ചന്‍ തോമസ്, എം.എം.തോമസ്, സി.എം. കുഞ്ഞബ്ദുളള ത്രേസ്യാമ്മ ജോസഫ്, ടി.കെ. നാരായണന്‍, എം.എം. സൈമ, എിവര്‍ പ്രസംഗിച്ചു. ബളാല്‍ ബ്ലോക്കുകോഗ്രസ്സ് പ്രസിഡണ്ട് ബാബു കദളിമറ്റം അദ്ധ്യക്ഷത വഹിച്ചു.

Leave a Reply