കള്ളാർ സെന്റ് തോമസ് പള്ളി, വിമുക്തി മിഷന്റെ സഹകരണത്തോടെ ലഹരിക്കെതിരെ വെബിനാർ സംഘടിപ്പിച്ചു

പൂടംകല്ല്: കളളാർ സെൻ്റ് തോമസ്* ചർച്ചിൻ്റെയും , വിമുക്തി മിഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ
സൺഡെ സ്കൂൾ വിദ്യാർത്ഥികൾക്കും ഇടവകയിലെ യുവതി യുവാക്കൾക്കുമായി
BLAZE OF LIFE….
SAVE AND LOVE….
SAY NO TO DRUGS ………
എന്ന സന്ദേശവുമായി
വെബിനാർ സംഘടിപ്പിച്ചു. വികാരി ഫാ.ഡിനോ കുമ്മനിക്കാട്ടിൻ്റെ അദ്ധ്യക്ഷതയിൽ വിമുക്തി ജില്ലാ മാനേജർ ബാബു വർഗ്ഗീസ് ഗൂഗിൾ മീറ്റ് ഉദ്ഘാടനം ചെയ്തു.
പ്രിവൻ്റീവ് ഓഫീസർ എൻ.ജി.രഘുനാഥൻ ക്ലാസ്സ് നയിച്ചു. സൻഡേ സ്കൂൾ പ്രധാന അദ്ധ്യാപകൻ വിമൽ ഏബ്രഹാം, ടിനു കുര്യൻ എന്നിവർ പ്രസംഗിച്ചു.
ഗൂഗിൽ മീറ്റിൽ രക്ഷിതാക്കൾ ഉൾപ്പെടെ
അറുപത് പേർ പങ്കെടുത്തു

Leave a Reply