മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ച് ഫണ്ടിലേക്ക് പനത്തടി സർവീസ് സഹകരണ ബാങ്ക് 8.5 ലക്ഷം രൂപ നൽകി

മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ച് ഫണ്ടിലേക്ക് പനത്തടി സർവീസ് സഹകരണ ബാങ്ക് 8.5 ലക്ഷം രൂപ നൽകി

പൂടംകല്ല്: മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ച് ഫണ്ടിലേക്ക് പനത്തടി സർവീസ് സഹകരണ ബാങ്ക് 8.5 ലക്ഷം രൂപ നൽകി. പനത്തടി സർവ്വീസ് സഹകരണ ബാങ്കിൻ്റെയും, ഭരണ സമിതിയംഗങ്ങളുടെ സിറ്റിങ്ങ് ഫീസ്, ജീവനക്കാരുടെ 2 ദിവസത്തെ വേതനം ഉൾപ്പടെ 8.5 ലക്ഷം രൂപയാണ് നൽകിയത്. ബാങ്ക് പ്രസിഡണ്ട് അഡ്വ.ഷാലു മാത്യു വെള്ളരിക്കുണ്ട് അസിസ്റ്റൻ്റ് രജിസ്ട്രാർ വി.ടി.തോമസിന് തുക കൈമാറി.

Leave a Reply