കെഎസ് ഇബി ജീവനക്കാരൻ കോവിഡ് ബാധിച്ച് മരിച്ചു. മൈയിലാട്ടി സബ് സ്റ്റേഷൻ ജീവനക്കാരൻ കളളാർ അരിങ്കല്ലിലെ മുകളേൽ ടോമി മാത്യു (52) ആണ് മരിച്ചത്

കെഎസ് ഇബി ജീവനക്കാരൻ കോവിഡ് ബാധിച്ച് മരിച്ചു.
മൈയിലാട്ടി സബ് സ്റ്റേഷൻ ജീവനക്കാരൻ കളളാർ അരിങ്കല്ലിലെ മുകളേൽ ടോമി മാത്യു (52) ആണ് മരിച്ചത്

പൂടംകല്ല്: കെ എസ് ഇ ബി ജീവനക്കാരൻ കോവിഡ് ബാധിച്ച് മരിച്ചു.
മൈയിലാട്ടി സബ് സ്റ്റേഷൻ ജീവനക്കാരൽ കളളാർ അരിങ്കല്ലിലെ മുകളേൽ ടോമി മാത്യു (52) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യ: മിനി, മക്കൾ: അനീന, അയന, അഞ്ജന. പിതാവ്: പരേതനായ മത്തായി. മാതാവ്: ത്രേസ്യാമ്മ. സഹോദരങ്ങൾ: ഷൈബി മാത്യു, ഫിലിപ്പ് മാത്യു (അയർലാണ്ട് ), ബിജു മാത്യു, ഷീജ മാത്യു, നിഷ മാത്യു.

Leave a Reply