കോടോം ബേളൂർ പഞ്ചായത്തിലെ നായ്ക്കയം തട്ട് കോളനിയിലെ പതിനേഴുകാരന് ഇടിമിന്നലേറ്റ് പരുക്ക്

കോടോം ബേളൂർ പഞ്ചായത്തിലെ നായ്ക്കയം തട്ട് കോളനിയിലെ പതിനേഴുകാരന് ഇടിമിന്നലേറ്റ് പരുക്ക്

പൂടംകല്ല് : ഇന്നലെ ഏഴ് മണിയോടെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ കോടോം ബേളൂർ പഞ്ചായത്തിലെ നായ്ക്കയം തട്ട് കോളനിയിലെ പതിനേഴ് കാരന് പരുക്ക്. നായ്ക്കയം കോളനിയിലെ സി.കൃഷ്ണന്റെ മകൻ എം.അഭിഷേകിനാണ് പരുക്കേറ്റത്. അഭിഷേകിനെ പൂടംകല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിമിന്നലിൽ അഭിഷേകിന്റെ വീട്ടിന്റെ ഭിത്തി തകർന്നു.

Leave a Reply