ഡ്രൈ ഡേ: എസ്.വൈ എസ് കാഞ്ഞങ്ങാട് സോൺതല ഉത്ഘാടനം സയ്യിദ് ജഅഫർ തങ്ങൾ നിർവ്വഹിച്ചു
ചുള്ളിക്കര :’മഴക്കാല രോഗങ്ങളെ കരുതലോടെ നേരിടാം ‘എന്ന പ്രമേയവുമായി എസ് വൈ. എസ് ഇന്ന് സംസ്ഥാന വ്യാപകമായി 2ലക്ഷത്തിൽ പ്പരം വീടുകളും വീട്ടു പരിസരവും ശുചീകരിക്കുകയാണ്. എസ്. വൈ. എസ് കാഞ്ഞങ്ങാട് സോൺതല ഉത്ഘാടനം സോൺ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ജഅഫർ സ്വാദിഖ് തങ്ങൾ മാണിക്കോത്ത് നിർവ്വഹിച്ചു.സംസ്ഥാന സർക്കാരും ഇന്ന്മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ വീടും പരിസരവും ശുചീ കരിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്