കോവിഡ് പോസിറ്റീവായി കഴിയുന്ന ആളുകൾ ഉള്ള വീടുകളിലെ വൈദുതി തകരാറുകൾ പരിഹരിക്കാൻ വിളിക്കുമ്പോൾ കോവിഡ് പോസിറ്റീവായ കാര്യം പ്രത്യേകം പറയുക കെഎസ് ഇബി രാജപുരം: 04672224049.

കോവിഡ് പോസിറ്റീവായി കഴിയുന്ന ആളുകൾ ഉള്ള വീടുകളിലെ വൈദുതി തകരാറുകൾ പരിഹരിക്കാൻ വിളിക്കുമ്പോൾ കോവിഡ് പോസിറ്റീവായ കാര്യം പ്രത്യേകം പറയുക
കെഎസ് ഇബി രാജപുരം: 04672224049.

പൂടംകല്ല്: കോവിഡ് പോസിറ്റീവ് ആയി ക്വാറന്റീനിൽ കഴിയുന്ന ആളുകൾ ഉള്ള വീടുകളിൽ നിന്ന് വൈദുതി തകരാറുകൾ പരിഹരിക്കാൻ കെഎസ് ഇ ബി യിലേക്ക് വിളിക്കുമ്പോൾ ക്വാറന്റീനിൽ ഉള്ള വിവരം മുൻകൂട്ടി പറയുക. ജീവനക്കാർ പിപിഇ കിറ്റ് ധരിച്ചു തകരാർ പരിഹരിക്കാൻ വരുന്നതാണ്. കെഎസ്ഇബി രാജപുരം 04672224049.

Leave a Reply