കോവിഡും ഡെങ്കിപ്പനിയും പടരുന്ന പ്രദേശങ്ങളിൽ രോഗികൾക്ക് കൈത്താങ്ങായി കള്ളാർ സേവാഭാരതി
പൂടംകല്ല് : കോവിഡും ഡെങ്കിപ്പനിയും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നീലിമല, വണ്ണാത്തിക്കാനം ഭാഗങ്ങളിലെ കോവിഡ്, ഡെങ്കിപ്പനി ബാധിതർക്ക് കള്ളാറിലെ സേവാഭാരതി പ്രവർത്തകർ കിറ്റ് വിതരണം ചെയ്തു. സുധീഷ്, സന്തോഷ്, തമ്പാൻ മഞ്ഞങ്ങാനം, ദീപു തുടങ്ങിയവർ നേതൃത്വം നൽകി