കളളാർ പഞ്ചായത്തിലെ കൊട്ടോടി – ആടകം റോഡിൽ ചെളി നിറഞ്ഞ് ദുരിതയാത്ര
പൂടംകല്ല്: കന ആ മഴയിൽ കളളാർ പഞ്ചായത്തിലെ കൊട്ടോടി – ആടകം റോഡിൽ ചെളി നിറഞ്ഞ് ദുരിതയാത്ര. കുടി വെള്ള വിതരണത്തിനായി കുഴിച്ച കുഴിയിൽ നിന്നും മഴയിൽ ഒലിച്ചിറങ്ങിയ മണ്ണടിഞ്ഞാണ് റോഡ് ചെളിക്കുളമായത്. ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനങ്ങൾക്കും യാത്ര ദുരിതമാണ്.