പെരുത്തടി ശ്രീ മഹാദേവ ക്ഷേത്രത്തിൽ ദർശനം, വഴിപാട് എന്നിവ ഇനിയൊരറിയിപ്പുണ്ടാകുന്നു വരെ നിർത്തി വച്ചതായി ഭരണസമിതി അറിയിച്ചു

പെരുത്തടി ശ്രീ മഹാദേവ ക്ഷേത്രത്തിൽ ദർശനം, വഴിപാട് എന്നിവ ഇനിയൊരറിയിപ്പുണ്ടാകുന്നു വരെ നിർത്തി വച്ചതായി ഭരണസമിതി അറിയിച്ചു

പൂടംകല്ല്: കൊറോണ വ്യാപകമായി പടരുന്ന പശ്ചാത്തലത്തിൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പെരുത്തടി മഹാദേവ ക്ഷേത്രത്തിൽ, ക്ഷേത്ര പ്രവേശനം, വഴിവട് എന്നിവ താൽക്കാലികമായി നിർത്തിവച്ചു. മുഴുവൻ ഭക്തജങ്ങളും സഹകരിക്കണമെന്ന് ക്ഷേത്ര കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി അഭ്യർത്ഥിച്ചു.

Leave a Reply