പതിനാലാം വാർഡിലെ ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളിൽ വാർഡംഗത്തിന്റെ നേതൃത്വത്തിൽ ഫോഗിങ് നടത്തി

പതിനാലാം വാർഡിലെ ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളിൽ വാർഡംഗത്തിന്റെ നേതൃത്വത്തിൽ ഫോഗിങ് നടത്തി

പൂടംകല്ല്: പതിനാലാം വാർഡിലെ ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളിൽ പഞ് വാർഡഗത്തിന്റെ നേതൃത്വത്തിൽ ഫോഗിങ് നടത്തി. മാവുങ്കാൽ ഭാഗത്താണ് ഇന്നു രാവിലെ മുതൽ ഡങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. വാർഡംഗം എം.കൃഷ്ണകുമാർ , ജെ എച്ച് ഐ ജോബി എന്നിവർ നേതൃത്വം നൽകി.

Leave a Reply