പടിമരുതിൽ ക്വാറൻ്റിനിൽ കഴിയുന്ന 19 കുടുംബങ്ങൾക്ക് മലവേട്ടുവ മഹാസഭ പ്രവർത്തകർ ഭക്ഷണസാധനങ്ങൾ നൽകി

പടിമരുതിൽ ക്വാറൻ്റിനിൽ കഴിയുന്ന 19 കുടുംബങ്ങൾക്ക് മലവേട്ടുവ മഹാസഭ പ്രവർത്തകർ ഭക്ഷണസാധനങ്ങൾ നൽകി

പൂടംകല്ല്: പടിമരുതിൽ ക്വാറൻ്റിനിൽ കഴിയുന്ന 19 കുടുംബങ്ങൾക്ക് വെള്ളരിക്കുണ്ട്, കൂരമ്പികൊൽ ഊര് നിവാസികളുടെ സഹകരണത്തോട്കൂടി മലവേട്ടുവ മഹാ സഭ പ്രവർത്തകരായ സി.വി.ശിവദാസൻ, എം.സതീഷ് എന്നിവർ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തു.

Leave a Reply