ചുള്ളിക്കര സിൻഡിക്കറ്റ് ബാങ്ക് കളക്ഷൻ ഏജന്റായിരുന്ന അയ്യങ്കാവിലെ കണ്ണൻ (70) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു

ചുള്ളിക്കര സിൻഡിക്കറ്റ് ബാങ്ക് കളക്ഷൻ ഏജന്റായിരുന്ന അയ്യങ്കാവിലെ കണ്ണൻ (70) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു

പൂടംകല്ല്: ചുള്ളിക്കര സിൻഡിക്കറ്റ് ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്ന അയ്യങ്കാവിലെ ടി.കണ്ണൻ (70) അന്തരിച്ചു. കോവിഡ് ബാധിതനായിരുന്നു.
ഭാര്യമാർ: പരേതയായ രാധ, മാധവി. മക്കൾ: ശ്രീജ, ശ്രീജിത്ത്. മരുമക്കൾ: പരേതനായ മണികണ്ഠൻ, സൗമ്യ. സഹോദരങ്ങൾ: നാരായണി, ഉണ്ടച്ചി, ഉമ്പിച്ചി, പരേതരായ ചിരുത, അമ്പു, രാമൻ, നാരായണൻ.

Leave a Reply