ടെക്സ്റ്റയില്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ.ജെ.സജി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനം ഫലം കട്ടു. തുണിക്കടകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതി

പൂടംകല്ല് : കേരള ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ആന്‍ഡ് ഡീലേഴ്‌സ്, വെല്‍ഫെയര്‍ അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് കെ.ജെ.സജി നല്‍കിയ നിവേദനം ഫലം കണ്ടു. തുണിക്കടകള്‍ പരിമിതമായ ജീവനക്കാരെ ഉപയോഗിച്ച് തുറക്കാന്‍ അനുമതി. ഹോം ഡെലിവറിയായോ ഓണ്‍ലൈന്‍ ഡെലിവറിയായോ തുണികള്‍ ആവശ്യക്കാര്‍ക്കെത്തിക്കണം. വിവാഹാവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് കടകളില്‍ ഒരുമണിക്കൂര്‍ ചെലവഴിക്കാം.
കേരള ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ്, ഡീലേഴ്‌സ്, വെല്‍ഫെയര്‍ അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് കെ.ജെ.സജി തുണിക്കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നിവേദനം നല്‍കിയിരുന്നു.

Leave a Reply