കൊട്ടോടി നാണം കുടൽ കോളനിയിൽ എസ്ടി വിഭാഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം നടന്നു. വാർഡംഗം എം.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പട്ടിക വർഗ വികസന വകുപ്പാണ് കിറ്റുകൾ നൽകിയത്

കൊട്ടോടി നാണം കുടൽ കോളനിയിൽ എസ്ടി വിഭാഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം നടന്നു. വാർഡംഗം എം.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
പട്ടിക വർഗ വികസന വകുപ്പാണ് കിറ്റുകൾ നൽകിയത്

പൂടംകല്ല്: കൊട്ടോടി നാണം കുടൽ കോളനിയിൽ എസ്ടി വിഭാഗങ്ങൾക്ക് പട്ടിക വർഗ വികസന വകുപ് നൽകുന്ന ഭക്ഷ്യധാന്യ കിറ്റ് വിതരണം നടന്നു. വാർഡംഗം എം.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. രോഗങ്ങൾ മൂലം കഷ്ടതയനുഭവിക്കുന്ന കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകിയത്. എസ് ടി പ്രമോട്ടർമാരായ തങ്കമണി, രാജേഷ് എന്നിവർ സംബന്ധിച്ചു

Leave a Reply