സിപിഎം ചുള്ളിക്കര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്വറന്റീനില്‍ കഴിയുന്ന 75 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുകൾ നൽകി

സിപിഎം ചുള്ളിക്കര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്വറന്റീനില്‍ കഴിയുന്ന 75 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുകൾ നൽകി

പൂടംകല്ല്: സിപിഎം ചുള്ളിക്കര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന 75 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. സിപിഎം പനത്തടി ഏരിയ സെക്രട്ടറി എം.വി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഓക്ലവ് കൃഷ്ണന്‍, ലോക്കൽ സെക്രട്ടറി സിനു കുര്യാക്കോസ്, ജയപ്രകാശ്, രാജേഷ് തൂങ്ങല്‍,സന്ദീപ് തൂങ്ങല്‍, ബാലന്‍ ആലടുക്കം, സച്ചിന്‍ ഗോപു. ബിന്ദു, അനീറ്റ പ്രകാശന്‍, രാഹുല്‍ വെള്ളരിക്കുണ്ട്, നൗഷാദ് ചുള്ളിക്കര എന്നിവർ വിതരണത്തിൽ സംബന്ധിച്ചു.

Leave a Reply