കള്ളാർ പഞ്ചായത്തിലെ കുറുമാണം, പാറ,പനിച്ചിങ്ങവളപ്പ്, പാലങ്കല്ല് തുടങ്ങിയ പ്രദേശങ്ങളിലെ കോവിഡ് പോസിറ്റീവായ വീടുകളിൽ സേവാഭാരതി കള്ളാർ യൂണിറ്റ് പ്രവർത്തകർ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.തമ്പാൻ മഞ്ഞങ്ങാനം
മനീഷ് കരിന്ത്രംകല്ല്
വിപിൻ കൊല്ലരംകോട് അനീഷ് കരിന്ത്രംകല്ല് അജിത്ത് കുറുമാണം ഹരികൃഷ്ണൻ അയ്യങ്കാവ് വിജയൻ കൊല്ലരംകോട് എന്നിവർ നേതൃത്വം നൽകി.