പനത്തടി സേവാഭാരതി കോളിച്ചാൽ മുതൽ ബളാംതോട് വരെയുള്ള പൊതു സ്ഥലങ്ങൾ അണു നശീകരണം നടത്തി

പനത്തടി സേവാഭാരതി കോളിച്ചാൽ മുതൽ ബളാംതോട് വരെയുള്ള പൊതു സ്ഥലങ്ങൾ അണു നശീകരണം നടത്തി

കോളിച്ചാൽ : പനത്തടി സേവാഭാരതി കോളിച്ചാൽ മുതൽ ബളാംതോട് വരെയുള്ള പൊതു സ്ഥലങ്ങൾ അണു നശീകരണം നടത്തി ബാങ്കുകൾ സർക്കാർ സ്ഥാപനങ്ങൾ കെ എസ് ഇ ബി ഓഫീസ്, മാവേലി സ്റ്റോറുകൾ, ഹോമിയോ ആശുപത്രി, ആരാധനാലയങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, മറ്റ് സ്ഥാപനങ്ങൾ കൂടാതെ 14-ാം വാർഡായ കോളിച്ചാലിലെ കോവിഡ് പോസിറ്റീവായിരുന്ന രണ്ടു വീടുകൾ എന്നിവയാണ് അണു നശീകരണം നടത്തിയത്. പത്തോളം പ്രവർത്തകർ പങ്കെടുത്തു.

Leave a Reply