കോട്ടോടിയിലെ ഡി വൈ എഫ് ഐ പ്രവർത്തകർ പാതയോരം ശുചീകരിച്ചു
പൂടംകല്ല്: കോട്ടോടിയിലെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കൊട്ടോടി-ചുള്ളിക്കര റോഡിന്റെ ഇരു വശത്തും ഉള്ള കാടും റോഡിൽ ഉള്ള മണ്ണും ശുചീകരിക്കാൻ തുടങ്ങി. കള്ളാർ പഞ്ചായത്തംഗം ജോസ് പുതുശ്ശേരിക്കാലായിൽ ഉത്ഘാടനം ചെയ്തു.