കള്ളാർ വനിതാ സർവ്വീസ് കോ- ഓപ്പറേറ്റിവ് സൊസൈറ്റി കള്ളാർ പഞ്ചായത്തിന്റെ സമൂഹ അടുക്കലയിലേക്ക് 10,000 രൂപ നൽകി. സൊസൈറ്റി പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് തുക കൈമാറി.

കള്ളാർ വനിതാ സർവ്വീസ് കോ- ഓപ്പറേറ്റിവ് സൊസൈറ്റി കള്ളാർ പഞ്ചായത്തിന്റെ സമൂഹ അടുക്കലയിലേക്ക് 10,000 രൂപ നൽകി.
സൊസൈറ്റി പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് തുക കൈമാറി.

പൂടംകല്ല്: കള്ളാർ വനിതാ സർവ്വീസ് കോ- ഓപ്പറേറ്റിവ് സൊസൈറ്റി കള്ളാർ പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് 10000 രൂപ നൽകി. സൊസൈറ്റി പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫിൽ നിന്നും കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ തുക സ്വീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ സംബന്ധിച്ചു.

Leave a Reply