അട്ടേങ്ങാനം ഏളാടി നന്മ പുരുഷ സ്വയം സഹായ സംഘം വാക്‌സിൻ ചലഞ്ചിലേക്ക് 5000 രൂപ നൽകി

അട്ടേങ്ങാനം : ഏളാടി നന്മ പുരുഷ സ്വയം സഹായ സംഘം വാക്‌സിൻ ചലഞ്ചിലേക്ക് നൽകുന്ന 5000 രൂപ സംഘം പ്രസിഡന്റ്‌ ടി.കെ.രാമചന്ദ്രൻ കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ശ്രീജയെ ഏൽപ്പിച്ചു.. പഞ്ചായത്ത്‌ സെക്രട്ടറി ജി.സനിൽ കുമാർ, വൈസ് പ്രസിഡന്റ്‌ പി.ദാമോദരൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എൻ.എസ്.ജയശ്രീ , മെംബർ പി.ഗോപി, സംഘം സെക്രട്ടറി വി.പി.തോമസ്, പി.കൃഷ്ണൻ, കെ.രാമചന്ദ്രൻ മാഷ് എന്നിവർ പങ്കെടുത്തു.

Leave a Reply