രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ വാക്സിൻ ചാലഞ്ച് ഫണ്ടിലേക്ക് ഒന്നരലക്ഷം രൂപ നൽകി. സ്കൂൾ മാനേജർ ഫാ ജോർജ് പുതുപ്പറമ്പിൽ ജില്ലാ കലക്ടർക്ക് തുക കൈമാറി

പൂടംകല്ല്: രാജപുരം ഹോളിഫാമിലി വിദ്യാലയ സമുച്ചയത്തിലെ അധ്യാപകരും അധ്യാപകേതര ജീവനക്കാരും സമാഹരിച്ച ഒന്നരലക്ഷം രൂപയുടെ ചെക്ക് കാസർഗോഡ് ജില്ലാ കലക്ടർ സജിത് ബാബുവിനു സ്കൂൾ മാനേജർ ഫാ.ജോർജ് പുതുപ്പറമ്പിൽ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ച് ഫണ്ടിലേക്കായി കൈമാറി. സ്റ്റാഫ് സെക്രട്ടറി വി.യു.ജോസ് സംബന്ധിച്ചു.

Leave a Reply